|    Jul 24 Mon, 2017 6:23 am
FLASH NEWS

കോട്ടപ്പള്ളി അക്രമം: അഞ്ച് സിപിഎം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

Published : 29th July 2016 | Posted By: SMR

വടകര: കോട്ടപ്പള്ളിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ കോട്ടപ്പള്ളി പുതുക്കുടി രജീഷ്, ചെറുവത്ത് മീത്തല്‍ വിനോദന്‍(37), നാരാംകുന്നത്ത് ദിലീപ്(30), ചെറുവത്ത് മനോജന്‍(40), എടത്തുംപൊയില്‍ മനോജന്‍(37) എന്നിവരെ  വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വടകര പോലിസിന്റെ പിടിയിലായത്. ഈ മാസം 17ന് കോട്ടപ്പള്ളി കിഴക്കെ എളമ്പിലായി മൂസയെ  അക്രമച്ച കേസിലാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക