|    Jan 19 Thu, 2017 1:51 am
FLASH NEWS

കോട്ടക്കല്‍

Published : 30th April 2016 | Posted By: mi.ptk

kottakkal

kottakkal

ഫാറൂഖ് കോളജ് സോഷ്യല്‍ സയന്‍സ് വിഭാഗം തലവനായപഫ. കെ കെ ആബിദ് ഹുസൈന്‍ തങ്ങളാണ് (ലീഗ്) യുഡിഎഫ് സ്ഥാനാര്‍ത്ഥി. ലീഗ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന വടക്കാങ്ങര കെ കെ എസ് ആറ്റക്കോയ തങ്ങളുടെ മകനാണ്. എല്‍ഡിഎഫിന് വേണ്ടി എന്‍സിപി ടിക്കറ്റില്‍ എന്‍ എ മുഹമ്മദ്കുട്ടി മത്സരിക്കുന്നു. കൊച്ചി ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രകചേഴ്‌സിന്റെ എംഡിയാണ്. മാധ്യമ പ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുല്ല എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നുണ്ട്. വി ഉണ്ണികൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. 2011ല്‍ ലീഗിലെ എം പി അബ്ദുസ്സമദ് സമദാനി 35902 വോട്ട് ഭൂരിപക്ഷം നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക