|    Aug 20 Mon, 2018 6:44 am
FLASH NEWS
Home   >  Kerala   >  

കോടിയേരി സഞ്ചരിച്ച കാറിന് പിന്നില്‍ ബസിടിച്ചു

Published : 30th July 2018 | Posted By: afsal aph


വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കോടിയേരി സഞ്ചരിച്ച കാറിന് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. വടകര ചോറോട് വെച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കോടിയേരി സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് ഏരിയ സെക്രട്ടറിമാരുടേയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടേയും യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കോടിയേരി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss