|    Oct 18 Thu, 2018 6:57 pm
FLASH NEWS
Home   >  Kerala   >  

കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പെട്ടു: പോലിസുകാരന്‍ മരിച്ചു

Published : 10th September 2017 | Posted By: shadina sdna


തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് അകമ്പടി പോയ വാഹനം അപകടത്തില്‍പെട്ട് പോലിസുകാരന്‍ മരിച്ചു. തിരുവല്ലയ്ക്കു സമീപം പൊടിയാടിയില്‍ പോലിസ് ജീപ്പ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലിസ് ജീപ്പിന്റെ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി പി പ്രവീണാണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റയാളെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss