|    Jan 24 Tue, 2017 12:52 pm
FLASH NEWS

കോടിയേരിക്കെതിരേ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം

Published : 14th August 2016 | Posted By: SMR

SDPI

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകനായ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട അസ്‌ലമിന്റെ കൊലപാതകത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്.
പാടത്ത് പണിയെടുത്താല്‍ വരമ്പത്തു കൂലി കിട്ടുമെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് സിപിഎം പ്രവര്‍ത്തകര്‍ നാടുനീളെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും അഡ്വ. കെ എം അഷ്‌റഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക