|    Jul 21 Sat, 2018 11:35 am
FLASH NEWS
Home   >  Districts  >  Kannur  >  

കോടികളുടെ കഞ്ചാവുമായി കണ്ണൂരില്‍ യുവതി പിടിയില്‍

Published : 19th September 2017 | Posted By: shins

കണ്ണൂര്‍: കണ്ണൂരില്‍ 25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കഞ്ചാവുമായെത്തിയ ശൈലജ (32) എന്ന യുവതിയെ പോലീസ് പിടികൂടിയത്. തെലങ്കാന സ്വദേശിനിയാണ് ശൈലജ. എസ്‌ഐ ടിവി ധനഞ്ജയദാസും സംഘവും ചേര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് കഞ്ചാവ് വേട്ട നടത്തിയത്. റെയില്‍വേ സ്റ്റേഷനു സമീപം സംശയാസ്പദമായി കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss