|    Mar 27 Mon, 2017 4:08 pm
FLASH NEWS

കോടതിവളപ്പില്‍ സ്‌ഫോടനം; രണ്ടുപേര്‍ക്കു പരിക്ക്

Published : 2nd August 2016 | Posted By: SMR

മൈസൂരു: മൈസൂരു കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. കോടതി കെട്ടിടത്തിനു പിന്‍വശത്തെ ടോയ്‌ലറ്റിലാണു സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശക്തികുറഞ്ഞ സ്‌ഫോടക വസ്തുവാണു പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആഭ്യന്തരമന്ത്രി ജി പരമേശ്വര സംഭവസ്ഥലം സന്ദര്‍ശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day