|    Dec 11 Mon, 2017 7:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോടതിവളപ്പില്‍ സ്‌ഫോടനം; യുവാവ് മരിച്ചു

Published : 14th July 2016 | Posted By: SMR

പാറ്റ്‌ന: കോടതിവളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റു. സചിന്‍കുമാര്‍ (22) ആണു മരിച്ചത്. തെക്കന്‍ ബിഹാറിലെ സസാരത്താണു സംഭവം. കോടതിക്കു വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ സൂക്ഷിച്ച ബോംബാണു പൊട്ടിത്തെറിച്ചത്. സചിന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യവേ അബദ്ധത്തില്‍ കൈതട്ടി ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടുകയായിരുന്നുവെന്ന്  പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക