|    Sep 24 Sun, 2017 9:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കോംഗോ: സായുധസംഘം 30 സിവിലിയന്‍മാരെ കൊലപ്പെടുത്തി

Published : 15th August 2016 | Posted By: SMR

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ സായുധസംഘം 30 സിവിലിയന്മാരെ കൊലപ്പെടുത്തി.
ഉഗാണ്ടന്‍ സായുധസംഘമായ അലീഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. 1990 മുതല്‍ കിഴക്കന്‍ കോംഗോയില്‍ സജീവമാണിവര്‍. റ്വാന്‍ഗോമ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക