|    Oct 20 Sat, 2018 4:02 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കൊഹിമ ഫുട്‌േബാള്‍ ലീഗ് : ഖ്രിയക്കേസ ചാംപ്യന്മാര്‍

Published : 16th September 2017 | Posted By: fsq

 

കൊഹിമ: നാഗാലാന്റിലെ പ്രഥമ കൊഹിമ ഫുട്‌ബോള്‍ ലീഗില്‍ (കെഎഫ്എല്‍) ഖ്രിയക്കേസ ചാംപ്യന്മാരായി. ഫൈനലില്‍ ന്യൂ മാര്‍ക്കറ്റ് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഖ്രിയക്കേസ ജേതാക്കളായത്. വിജയികള്‍ക്ക് വേണ്ടി യുന്‍ഷാലോ കെംപും നീഫ്രസോളി ഉസോയും ഗോളുകള്‍ നേടി. മാര്‍ക്കറ്റ് എഫ്‌സിക്ക് വേണ്ടി കെയ്ദ് വസാപ്ലിങ് ആശ്വാസഗോള്‍ നേടി. യുനൈറ്റഡ് എഫ്‌സിയുടെ കജിക്കോ ജോനാഥന്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി. ജേതാക്കള്‍ക്കുള്ള 80,000 രൂപയും റണ്ണേഴ്‌സിനുള്ള 50000 രൂപയും പൊതുമരാമത്ത് മന്ത്രി ഡോ. നിക്കിസാലി നിക്കിയാണ് സ്‌പോണ്‍സര്‍ ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss