|    Oct 19 Thu, 2017 6:30 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കൊഹിമ ഫുട്‌ബോള്‍ ലീഗ് ഒമ്പതിന് ആരംഭിക്കും

Published : 3rd August 2017 | Posted By: fsq

 

കൊഹിമ: സംസ്ഥാന ഫുട്‌ബോള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കൊഹിമ ഫുട്‌ബോള്‍ ലീഗ്(കെഎഫ്എല്‍) ഒമ്പതിന് ആരംഭിക്കും. യുനൈറ്റഡ് 16 എഫ്‌സി കൊഹിമ, ഫോര്‍ റണ്ണേഴ്‌സ് എഫ്‌സി തിസാമ, ക്രിഖേസ എഫ്‌സി മാരിയേമ, പവര്‍ കോം എഫ്‌സി കൊഹിമ, ന്യൂമാര്‍ക്കറ്റ് എഫ്‌സി കൊഹിമ, സീക്കേസുവോ സ്‌പോര്‍ട്ടിംങ് ക്ലബ്, നാഗാബസാര്‍,അഡാക്‌സ് എഫ്‌സി ഡി കേല്‍ തുടങ്ങിയ എട്ടു ടീമുകള്‍ മല്‍സരിക്കും. വിജയിക്കുന്ന ടീമിനെ ഐലീഗ് സെക്കന്റ് ഡിവിഷനില്‍ മല്‍സരിപ്പിക്കാനാണ് സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്റെ ശ്രമം. ടൂര്‍ണമെന്റ് ഈ മാസം 31 ന് സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക