|    Apr 21 Sat, 2018 11:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊല്‍ക്കത്ത ആശുപത്രിയില്‍ അഗ്നിബാധ

Published : 22nd November 2016 | Posted By: SMR

കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ഉടമയിലുള്ള എസ്എസ്‌കെഎം ആശുപത്രിയില്‍ അഗ്നിബാധ. ഇതേതുടര്‍ന്ന് ആശുപത്രിയിലെ 70 രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒരു മണിക്കൂര്‍ കൊണ്ടാണ് തീ പൂര്‍ണമായും അണച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും രോഗികള്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ആശുപത്രിയില്‍ സ്ഥിരം ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കുമെന്നും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss