കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലുള്ള പാലം തകര്‍ന്നു, 18മരണം
Published : 31st March 2016 | Posted By: sdq

കൊല്‍കത്ത: ഉത്തര കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലുള്ള പാലം തകര്‍ന്നു നിരവധി പേര്‍ക്ക് പരിക്കേറ്റു. ചുരുങ്ങിയത് 14 പേര് മരണപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആളുകള്‍ പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഉത്തര കൊല്കത്തയിലെ ഗണേഷ് സിനിമാഹാളിന് സമീപത്തുള്ള വിവേകാനന്ദ മേല്‍പ്പാലമാണ് തകര്‍ന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.