കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ അഗ്നിബാധ
Published : 7th February 2016 | Posted By: swapna en

കൊല്ലം: കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ അഗ്നിബാധ. ആണ്ടാമുക്കത്തുള്ള മജസ്റ്റിക് ഫുട് വെയറിന്റെ ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ചാമക്കട, കടപ്പാക്കട, ചവറ, കുണ്ടറ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് രണ്ടര മണിക്കൂര്‍ നേരം പരിശ്രമിച്ചാണ് തീയണച്ചത്. രാവിലെ ഗോഡൗണിന്റെ പുറക് വശത്തെ മാലിന്യത്തിന് തീയിട്ടിരുന്നു. ഇതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം..

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.