|    Sep 26 Wed, 2018 2:18 pm
FLASH NEWS
Home   >  Kerala   >  

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

Published : 27th April 2018 | Posted By: sruthi srt

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. കൊല്ലം ദേശീയ പാതയില്‍ ഉമയനല്ലൂരിലാണ് ബസ്സിനു നേരെ കല്ലേറുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ െ്രെഡവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു.

ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കല്ലേറിഞ്ഞതെന്ന് യാത്രക്കാരും ദൃക്‌സാക്ഷികളും പറഞ്ഞു. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ െ്രെഡവര്‍ സുധീര്‍ കുമാറിനാണ് പരിക്കേറ്റത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss