|    Apr 21 Sat, 2018 5:50 am
FLASH NEWS

കൊല്ലത്ത് കെഎസ്ആര്‍ടിസിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം

Published : 16th March 2018 | Posted By: mi.ptk

ഷിബു,              സിജി,                അനന്തു

കൊല്ലം :ചാത്തന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് ദമ്പതികളും മകനും മരിച്ചു. ചാത്തന്നൂര്‍ ഏറം കൊല്ലന്റഴികത്ത് ഷിബു, ഭാര്യ സിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചത്.ആറാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് അനന്തു. ചാത്തന്നൂര്‍ തിരുമുക്കിള്‍ വൈകിട്ട് മൂന്നോടെയാണ് അപകടം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss