|    Oct 20 Fri, 2017 7:21 am
Home   >  Todays Paper  >  Page 4  >  

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: വിഎം സുധീരന്‍

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎമ്മും ബിജെപിയും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സ്വന്തം അണികളെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഇരു പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ അടിയന്തരമായി ഇടപെടണം. അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറായേ മതിയാവൂ. രാഷ്ട്രീയത്തിന്റെ തണലില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും സുധീരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക