|    Mar 29 Wed, 2017 1:03 pm
FLASH NEWS

കൊലപാതകങ്ങള്‍ ആത്മരക്ഷാര്‍ഥമെന്ന് ആര്‍എസ്എസ്

Published : 14th October 2016 | Posted By: mi.ptk

rss-flag

കണ്ണൂര്‍: കൊലപാതകങ്ങളെ ന്യായീകരിച്ച് ആര്‍എസ്എസ് രംഗത്ത്. കൊലപാതകങ്ങള്‍ ആത്മരക്ഷാര്‍ഥം ചെയ്യുന്നതാണെന്നാണ് ആര്‍എസ്എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്ററുടെ വാദം. ആക്രമണങ്ങളില്‍ നീതി കിട്ടാതെ വരുമ്പോള്‍ സ്വയംപ്രതിരോധം സ്വാഭാവികമായി ഉണ്ടാകും. കൊല്ലാന്‍ വന്നാല്‍ നിന്നുകൊടുക്കുന്നവരല്ല ആര്‍എസ്എസുകാരെന്നും ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day