|    Nov 21 Tue, 2017 10:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കൊലപാതകക്കേസ് : ഇന്ത്യന്‍ വംശജന്‍ 24 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

Published : 11th November 2017 | Posted By: fsq

 

ലണ്ടന്‍: കൊലപാതകക്കേസില്‍ പ്രതിയായ ഇന്ത്യന്‍ വംശജന്‍ 24 വര്‍ഷത്തിനു ശേഷം ജര്‍മനിയില്‍ അറസ്റ്റില്‍. അവതാര്‍ സിങ് ആണ് പിടിയിലായത്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യ, പാകിസ്താന്‍ ഹോട്ടലുടമകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 1993 ഒക്ടോബര്‍ നാലിന് പാകിസ്താന്‍ വംശജന്‍ അന്‍സാര്‍ ഷാ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മെയിലാണ് കേസന്വേഷണം പുനരാരംഭിച്ചത്. സ്‌കോട്ടിഷ് ക്രൈം കാംപസും സ്‌കോട്ട്‌ലാന്‍ഡ് പോലിസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക