|    Jul 21 Sat, 2018 8:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൊലക്കേസ് പ്രതി ഏറ്റുമുട്ടലില്‍ മരിച്ചു

Published : 19th September 2017 | Posted By: fsq

 

ഇറ്റാവ: സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയെ ഏറ്റുമുട്ടലില്‍ പോലിസ് വധിച്ചു. സംഘട്ടനത്തിനിടെ മൂന്നു പോലിസുകാര്‍ക്ക് പരിക്കേറ്റു. സുന്ദര്‍ സിങിനെയാണ് വെടിവച്ചുകൊന്നത്. മെയ് 30നാണ് എസ്പി നേതാവ് റജ്ബീര്‍ സിങിനെ സുന്ദര്‍ സിങ് കൊലപ്പെടുത്തിയത്. സുന്ദര്‍ സിങിന്റെ തലയ്ക്ക് പോലിസ് 15,000 രൂപ വിലയിട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss