|    Jul 28 Fri, 2017 4:24 am
FLASH NEWS
Home   >  Kerala   >  

കൊയിലാണ്ടിയില്‍ വാഹനാപകടം;രണ്ട് കുട്ടികള്‍ മരിച്ചു

Published : 21st March 2017 | Posted By: mi.ptk

accident

കൊയിലാണ്ടി: പാലൂരില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു.കൊയിലാണ്ടി വിരുന്നുകണ്ടി അദ്‌നാന്‍(7),കൊല്ലം തച്ചിരാംവീട്ടില്‍ അസ്‌ല ഷെഹറിന്‍ (5)എന്നിവരാണ് മരിച്ചത്. രണ്ട് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക