|    Jun 28 Wed, 2017 5:45 pm
FLASH NEWS

കൊപ്രപ്പുര കത്തിനശിച്ചു

Published : 7th November 2016 | Posted By: SMR

ചെറുപുഴ: കൊപ്ര പുരയ്ക്ക് തീപിടിച്ച് ഒരു ടണ്ണോളം കൊപ്രയും അടയ്ക്കയും കത്തിനശിച്ചു. തട്ടുമ്മല്‍ ജുമാ മസ്ജിദിനു സമീപം എം പി ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള കൊപ്ര പുരക്കാണ് തീ പിടിച്ചത്. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
മേല്‍ക്കൂര ഉള്‍പ്പെടെ പൂര്‍ണമായി കത്തി നശിച്ചു. പെരിങ്ങോത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക