|    Jan 22 Sun, 2017 1:42 pm
FLASH NEWS

കൊതുകിനെ തുരത്തുന്ന ടിവിയുമായി എല്‍ജി

Published : 1st July 2016 | Posted By: mi.ptk

lg-tvs

പരിപാടികള്‍ കണ്ട് ആസ്വദിക്കാന്‍ മാത്രമല്ല ചുറ്റുപാടുമുള്ള കൊതുകുകളെ തുരത്താനും സാഹായിക്കുന്ന വ്യത്യസ്തമായ ടിവിയുമായി എല്‍ജി രംഗത്ത്.  അള്‍ട്ര സോണിക് ശബ്ദ തരംഗത്തിലൂടെയാണ് ടിവി കൊതുകുകളെ അകറ്റുക. ടിവിയിലെ അള്‍ട്ര സോണിക് ഉപകരണം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ പുറപ്പെടുന്ന ശബ്ദമാണ് കൊതുകുകളെ അകറ്റാന്‍ സഹായിക്കുക. ദോഷകരമായ കെമിക്കലുകളൊന്നും ഉപയോഗിക്കാത്തതിനാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന പേടിയും വേണ്ട. തീര്‍ത്തും സുരക്ഷിതമായതും ഉപകാരപ്രദമായതുമാണ് പുതിയ എല്‍ഇഡി ടിവിയെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. ടിവി തുറക്കേണ്ടെ ആവശ്യമില്ല ഈ ഉപകരണം പ്രവര്‍ത്തിക്കാനെന്നും അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 206 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക