|    Jul 26 Wed, 2017 12:21 am
FLASH NEWS

കൊണ്ടോട്ടി

Published : 30th April 2016 | Posted By: mi.ptk

kondotty

kondotti

കൊണ്ടോട്ടിയില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി. ടി വി ഇബ്രാഹിമിനെ എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ പി വീരാന്‍കുട്ടി നേരിടുന്നു. കഴിഞ്ഞ തവണ കെ മുഹമ്മദുണ്ണിഹാജി (ലീഗ്) 28149 വോട്ട് ഭൂരിപക്ഷം നേടി. സംസ്ഥാന പ്രസിഡന്റ്, ജന. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ദേശീയ സമിതിയംഗം നാസറുദ്ദീന്‍ എളമരത്തെ രംഗത്തിറക്കി എസ്ഡിപിഐ – എസ്പി സഖ്യം കടുത്ത പോരാട്ടമാണ് നടത്തുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ കെ രാമചന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക