|    May 26 Fri, 2017 3:47 am
FLASH NEWS

കൊടുങ്കാറ്റ്: മാസിഡോണിയയില്‍ 17 മരണം

Published : 8th August 2016 | Posted By: SMR

സ്‌കോപ്‌ജെ: ശനിയാഴ്ച വൈകീട്ടോടെ മാസിഡോണിയയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ 17 പേര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉപപ്രധാനമന്ത്രി നിക്കോള തൊഡൊറോവ് മുന്നറിയിപ്പു നല്‍കി. വടക്കന്‍ സ്‌കോപ്‌ജെയിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇവിടെ വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day