|    Aug 17 Thu, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കൊടുങ്കാറ്റ് : ചൈനയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടു

Published : 13th August 2017 | Posted By: fsq

 

ബെയ്ജിങ്: കൊടുങ്കാറ്റിനെത്തുടര്‍ന്ന് ചൈനയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടു. ആയിരക്കണക്കിനു വിമാന സര്‍വീസുകളെ കാലാവസ്ഥാമാറ്റം ബാധിച്ചു. വരുംദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതായി ചൈനീസ് കാലാവസ്ഥാവിഭാഗം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക