|    Dec 19 Tue, 2017 4:05 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കൊച്ചുവേളി- നിസാമുദ്ദീന്‍, ഹൈദരാബാദ് പ്രത്യേക ട്രെയിന്‍

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് നവംബര്‍ 7, 14, 21, 28 തിയ്യതികളില്‍ പ്രത്യേക ട്രെയിന്‍ (നം. 04425) സര്‍വീസ് നടത്തും. തിങ്കളാഴ്ചകളില്‍ രാത്രി 11ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിക്ക് ഹസ്രത് നിസാമുദ്ദീനില്‍ എത്തിച്ചേരും. പ്രത്യേക നിരക്കുള്ള സൂപ്പര്‍ ഫാസ്റ്റ് എസി ട്രെയിനാണ് സര്‍വീസ് നടത്തുക.
കൊച്ചുവേളിയില്‍ നിന്ന് ഹൈദരാബാദിലേക്ക് നവംബര്‍ 7, 14, 21, 28 തിയ്യതികളില്‍ (തിങ്കളാഴ്ചകള്‍) പ്രത്യേക നിരക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ (നം. 07116) സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍ നിന്ന് രാത്രി 8.15ന് പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ചകളില്‍ പുലര്‍ച്ചെ 3.30ന് ഹൈദരാബാദില്‍ എത്തിച്ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss