|    Oct 22 Sun, 2017 3:50 pm
FLASH NEWS
Home   >  Kerala   >  

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്ദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

Published : 23rd May 2016 | Posted By: swapna en

navy-annuval-

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി കെ ശിവദാസന്‍(53) ആണു മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്ന് കരുതുന്നു.

നേരത്തേ കരസേനയില്‍ ജോലി ചെയ്തിരുന്ന ശിവദാസന്‍ അവിടെനിന്ന് വിരമിച്ച ശേഷമാണു സുരക്ഷാ ഉദ്യോഗസ്ഥനായി എത്തിയത്. സംഭവത്തെക്കുറിച്ച് ദക്ഷിണ നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക