|    May 28 Sun, 2017 9:56 pm
FLASH NEWS

കൊച്ചി ആരു പിടിക്കും

Published : 7th November 2015 | Posted By: swapna en

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും കഴിഞ്ഞ തവണ നഷ്ടപ്പെട്ട അധികാരം ഏതു വിധേനയും തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫും കടുത്ത പരിശ്രമമാണ് നടത്തുന്നത്.എറണാകുളം പാര്‍ലമെന്റ് മണ്ഡലവും രണ്ട് അസംബ്ലി മണ്ഡലങ്ങളും (എറണാകുളം,മട്ടാഞ്ചേരി),കണയന്നൂര്‍,കൊച്ചി താലൂക്കുകളും ഉള്‍പ്പെടെ 74 ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് കൊച്ചി മുന്‍സിപ്പല്‍ കോര്‍പറേഷന്‍. 32 വര്‍ഷമായി ഇടത് പക്ഷത്തിന്റെ കുത്തകയായിരുന്ന കോര്‍പറേഷന്‍ കഴിഞ്ഞതവണ യുഡിഎഫ് സ്വന്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day