|    Oct 19 Fri, 2018 11:27 pm
FLASH NEWS

കൈവേലി സത്യഗ്രഹം; പരിഹാരമായില്ല

Published : 9th September 2017 | Posted By: fsq

 

കുറ്റിയാടി: യുവതിക്കും മക്കള്‍ക്കും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്— നടത്തിവരുന്ന സത്യാഗ്രഹം 65 നാള്‍ പിന്നിട്ടും പരിഹാരമായില്ല. കൈവേലിയിലെ ദയരച്ചാംകണ്ടി റസീനയെയും പിഞ്ചുമക്കളേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്— ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരാണു സത്യാഗ്രഹത്തിനു നേതൃത്വം നല്‍കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss