|    Aug 21 Mon, 2017 10:19 am
Home   >  Todays Paper  >  page 7  >  

കൈക്കൂലി : സായ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരേ കേസ്‌

Published : 13th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരേ സിബിഐ കേസെടുത്തു. ശിവദത്ത് ബക്ഷിക്കെതിരേയാണ് കേസെടുത്തത്. ഷൂട്ടിങ് റേഞ്ചില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനും ഇറക്കുമതി ആയുധങ്ങള്‍ തരപ്പെടുത്തിയതിനും പകരമായി മാധ്യമപ്രവര്‍ത്തകനില്‍ നിന്നു പണംപറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ഒളികാമറ വഴിയാണ് പുറത്തായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക