|    Jul 20 Thu, 2017 10:19 pm
FLASH NEWS

കൈക്കുഞ്ഞിന്റെ മാല പൊട്ടിക്കാന്‍ ശ്രമം; യുവതികള്‍ അറസ്റ്റില്‍

Published : 27th September 2016 | Posted By: SMR

ബാലരാമപുരം: കൈക്കുഞ്ഞിന്റെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പാലക്കാട് സ്വദേശിനികള്‍ അറസ്റ്റിലായി. പാലക്കാട് ഒലവക്കോട് സ്വദേശിനികളായ പവിത്ര (27),  കവിത (27) എന്നിവരാണു ബാലരാമപുരം പോലിസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോടെ മല്‍സ്യമാര്‍ക്കറ്റിനുള്ളില്‍ വച്ചായിരുന്നു സംഭവം.
മലയത്തുകോണം സ്വദേശിയായ വീട്ടമ്മ ഉറക്കത്തിലായ പെണ്‍കുഞ്ഞിനെ തോളില്‍ക്കിടത്തി മാര്‍ക്കറ്റിനുള്ളില്‍ നിന്നു മല്‍സ്യം വാങ്ങുന്നതിനിടെയാണു മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ട  മല്‍സ്യം വാങ്ങാന്‍ വന്ന മറ്റുള്ളവരും കച്ചവടക്കാരും ചേര്‍ന്ന് ഇരുവരെയും കൈയോടെ പിടികൂടി. വനിതാ പോലിസടക്കം എത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളത്തില്‍ മറ്റെവിടെയെങ്കിലും ഇവരുടെ പേരില്‍ കേസുകളുണ്ടോയെന്നുള്ള വിവരവും അന്വേഷിക്കുന്നതായി ബാലരാമപുരം പോലിസ് പറഞ്ഞു. ആശുപത്രികള്‍ കേന്ദ്രീകരിച്ചും ഇത്തരം മോഷണങ്ങള്‍ വ്യാപകമായിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക