|    Oct 19 Fri, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേസുമായി ഉപാധികളില്ലാത്ത ചര്‍ച്ചകളെ അനുകൂലിക്കണം

Published : 26th September 2017 | Posted By: fsq

 

ശ്രീനഗര്‍: കേന്ദ്രസര്‍ക്കാരുമായി ഉപാധികളില്ലാത്ത ചര്‍ച്ചകളെ അനുകൂലിക്കുന്നതായി കശ്മീരി നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകളില്‍ 2000ത്തിന്റെ തുടക്കകാലത്ത് അന്നത്തെ വാജ്‌പേയി സര്‍ക്കാര്‍ മുന്നോട്ടുവച്ച തത്ത്വങ്ങള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പിന്തുടര്‍ന്നാല്‍ വിജയസാധ്യതയുള്ളതായും അദ്ദേഹം പിടിഐ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് ആവശ്യം. കശ്മീരി സംഘടനാ നേതാക്കളും പാകിസ്താന്‍ നയതന്ത്ര പ്രതിനിധികളും പാക്അധീന കശ്മീരില്‍ നിന്നുള്ള നേതാക്കളും ചര്‍ച്ചകളില്‍ പങ്കാളികളാവേണ്ടതുണ്ടെന്നും മിര്‍വായിസ് ഉമര്‍ ഫാറൂഖ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss