|    Jan 17 Tue, 2017 6:35 pm
FLASH NEWS

കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍  21 ഗവേഷകര്‍ക്ക് പുരസ്‌കാരം

Published : 2nd February 2016 | Posted By: SMR

ചേളാരി: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ നടന്ന ഇരുപത്തി എട്ടാമത് ശാസ്ത്ര കോണ്‍ഗ്രസ്സില്‍ മികച്ച പ്രബന്ധാവതരണത്തിനും പോസ്റ്റര്‍ അവതരണത്തിനും 20 ഗവേഷകര്‍ക്ക് പുരസ്‌കാരം.
അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സയന്‍സ്- ഷീബ സുഗതന്‍ (കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വകലാശാല), ബയോ ടെക്‌നോളജി- ലക്ഷ്മി ആര്‍ നാഥ് ( കാന്‍സര്‍ ഗവേഷണ വിഭാഗം, തിരുവനന്തപുരം ആര്‍ജിസിവി) കെമിക്കല്‍- അമൃത പി തങ്കച്ചന്‍, (എംജി സര്‍വകലാശാല), എര്‍ത്ത് സയന്‍സ്- വി ജയചന്ദ്രന്‍ ( ഐഎസ്ആര്‍ഒ വിഎസ്എസ്‌സി സ്‌പേസ് ഫിസിക്‌സ് ലാബ്), എന്‍ജിനീയറിങ് സയന്‍സ് – ജി പ്രവീണ്‍ (എംജി സര്‍വകലാശാല) എന്‍വയോണ്‍മെന്റ് ആന്റ് ഫോറസ്ട്രി- കെ ജെസിത (സിഡബ്ല്യൂ ആര്‍ഡിഎം കെഎസ്‌സിഎസ്ടിഇ), ഫിഷറീസ് ആന്റ് വെറ്ററിനറി- അജ്ഞു വര്‍ഗീസ് (പൂക്കോട് കെവിഎ എസ്‌യു), ഹെല്‍ത്ത് സയന്‍സസ്- കെ രമ്യ (തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി), ൈലഫ് സയന്‍സ്- എം ധനീഷ ( കുസാറ്റ്), മാത്തമാറ്റിക്‌സ്- കെ വി ഹര്‍ഷ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് ആന്റ് ടെക്‌നോളജി) ഫിസിക്‌സ്- ബി പ്രിയങ്ക (കണ്ണൂര്‍ സര്‍വകലാശാല) എന്നിവരാണ് വിവിധ വിഷയങ്ങളിലുള്ള പ്രബന്ധാവതരണത്തില്‍ മികവ് പുലര്‍ത്തിയത്. വിവിധ വിഷയങ്ങളില്‍ മികച്ച പോസ്റ്ററുകള്‍ തയ്യാറാക്കിയതിന് പുരസ്‌കാരം ലഭിച്ചവര്‍ ഇവരാണ്:
അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സയന്‍സ് – ആനി പി വര്‍ഗീസ് (തിരുവനന്തപുരം വെള്ളായണി കോളജ് ഓഫ് അഗ്രികള്‍ച്ചര്‍), ബയോടെക്‌നോളജി- സി ശരണ്യ സുരേഷ് (കണ്ണൂര്‍ സര്‍വകലാശാല), കെമിക്കല്‍- കെ എ ജിഷ (കുസാറ്റ്), എര്‍ത്ത് സയന്‍സ്- ടി ജെ അനു റോസ് ( ഐഎസ്ആര്‍ഒ വിഎസ്എസ്‌സി സ്‌പേസ് ഫിസിക്‌സ് ലാബ്), എന്‍ജിനീയറിങ് സയന്‍സ്- ആര്‍ ചന്ദ്രപ്രതാപ് ( നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍), എന്‍വയോണ്‍മെന്റ് ആന്റ് ഫോറസ്ട്രി- വി വി നവീന്‍ (മലിയങ്കര എസ്എന്‍എം കോളജ്), ഫിഷറീസ് വെറ്ററിനറി- എസ് സെന്തില്‍ മുരുകന്‍ (കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല), ഹെല്‍ത്ത് സയന്‍സസ് – റൂബി വര്‍ഗീസ് (തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍), ലൈഫ് സയന്‍സ് – കെ അശ്വനി ( കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠന വിഭാഗം), ഫിസിക്‌സ്- കെ എം അനില്‍ കുമാര്‍ (കുസാറ്റ്).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക