|    Jan 19 Thu, 2017 4:25 pm
FLASH NEWS

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എന്ന് നിന്റെ മൊയ്തീന്‍ പ്രദര്‍ശിപ്പിക്കില്ല

Published : 12th October 2015 | Posted By: TK

enn-moideenതിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ പ്രദര്‍ശിപ്പിക്കില്ല. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ പ്രദര്‍ശനത്തില്‍ നിന്നും താല്‍പ്പര്യമില്ലെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍ പറഞ്ഞു.

മത്സരവിഭാഗത്തിലേക്കാണ് സിനിമ വാങ്ങിയത്. മറ്റുവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍  പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സംവിധായകന്‍ സിനിമ പിന്‍വലിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക