|    Jul 20 Fri, 2018 8:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്: പി കെ രാജീവ് പ്രസിഡന്റ്, ചാള്‍സ് ആന്റണി ജന. സെക്രട്ടറി

Published : 7th August 2017 | Posted By: fsq

 

പത്തനംതിട്ട: കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി പി കെ രാജീവിനെയും (കണ്ണൂര്‍) ജനറല്‍ സെക്രട്ടറിയായി ചാള്‍സ് ആന്റണി (കോട്ടയം)യെയും വീണ്ടും തിരഞ്ഞെടുത്തു. ജോഷ്വ മാത്യു പത്തനംതിട്ട (ഖജാഞ്ചി), അശോകന്‍ കുറുങ്ങപ്പള്ളി കൊല്ലം, ജേക്കബ് പോള്‍ ഇടുക്കി, പി കെ വിനയകുമാര്‍ കാസര്‍കോട്, എം കെ ജോര്‍ജ്് എറണാകുളം (വൈസ് പ്രസിഡന്റുമാര്‍), ആനാട് പി ഗോപകുമാര്‍ തിരുവനന്തപുരം, ഇ ഡി സാബു തൃശൂര്‍, ടി സി ലൂക്കോസ് വയനാട്, പി രാധാകൃഷ്ണന്‍ മലപ്പുറം, മുഹമ്മദ് മുസ്തഫ പാലക്കാട്, ബാബുരാജ് പൂക്കോട് കോഴിക്കോട് (സെക്രട്ടറി), രുദ്രാകുമാരി ഇ കാസര്‍കോട് (സംസ്ഥാന വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍), എ നാസര്‍ കണ്ണൂര്‍, ബിനു കാവുങ്കല്‍ എറണാകുളം (ഓഡിറ്റേഴ്‌സ്).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss