കേരള കോണ്‍ഗ്രസ് നിലനില്ക്കണമെങ്കില് മാണിയെ പുറത്താക്കണം:പിസി ജോര്‍ജ്
Published : 28th August 2016 | Posted By: mi.ptk

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (എം) നിലനില്ക്കണമെങ്കില് കെഎം മാണിയെ പുറത്താക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. മാണി സ്വയം രാജിവച്ച് പുറത്ത് പോകില്ല. അതുകൊണ്ട് ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് പുറത്താക്കുകയേ നിര്‍വാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.