|    Mar 30 Thu, 2017 8:30 am
FLASH NEWS

കേരളാ കോണ്‍ഗ്രസ് ഒറ്റക്കെട്ട്: ജോസഫ്

Published : 10th August 2016 | Posted By: SMR

തൊടുപുഴ: യുഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് പി ജെ ജോസഫ് എംഎല്‍എ. ചരല്‍ക്കുന്ന് ക്യാംപ് സമാപിച്ചതിന്റെ പിറ്റേന്ന് തന്നെക്കാണാനെത്തിയ മാധ്യമങ്ങള്‍ക്കു പിടികൊടുക്കാതെ അദ്ദേഹം വീട്ടില്‍നിന്നു പോയിരുന്നു. ഇത് അഭ്യൂഹങ്ങള്‍ക്കു കാരണമായി. ഇന്നലെ പ്രതികരണം രണ്ടുവരിയില്‍ ഒതുക്കുകയായിരുന്നു പി ജെ ജോസഫ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day