|    Nov 23 Thu, 2017 9:03 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളപ്പിറവി : ഗവര്‍ണര്‍ ആശംസ നേര്‍ന്നു

Published : 1st November 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളപ്പിറവിയുടെ 61ാം വര്‍ഷത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ സ്‌നേഹവും ആശംസകളും നേരുന്നെന്നു ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം. ഒരു പുതിയ വികസനമാതൃക സൃഷ്ടിക്കാന്‍ കേരളത്തെ സഹായിക്കാനും കേരളീയ സമൂഹത്തെ എന്നെന്നും സമ്പന്നമാക്കിയ സൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും സൗരഭ്യം നിലനിര്‍ത്താനും നമുക്ക് കൈകോര്‍ക്കാം.’ ആശംസാ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക