|    Oct 15 Mon, 2018 1:57 pm
FLASH NEWS

കേരളത്തെ മോഡി തിരുട്ട് ഗ്രാമമാക്കും: ലതികാ സുഭാഷ്‌

Published : 10th January 2017 | Posted By: fsq

 

കോട്ടയം: മോഡി ഗവണ്‍മെന്റ് നോട്ട് പിന്‍വലിച്ചതിനെതിരെയും കേരള സര്‍ക്കാര്‍ റേഷന്‍ വിതരണം അട്ടിമറിച്ചതിനെതിരെയും മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റോഫിസ് പടിക്കല്‍ എഐസിസി ആഹ്വാനപ്രകാരം നടത്തിയ പട്ടിണി സമരം കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍ അധ്യക്ഷത വഹിച്ചു. എഐസിസി നിരീക്ഷകന്‍ ഐവാന്‍ ഡിസൂസ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, അഡ്വ. ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, പി എ സലിം, സുധാകുര്യന്‍, മോളി ലൂയിസ്, ബീനാ ബിനു, സുഷമ ശിവദാസ്, ഷേര്‍ളി തര്യന്‍, മോളി പീറ്റര്‍, അഡ്വ. ജോണി ജോസഫ്, അഡ്വ. ജി ഗോപകുമാര്‍, യൂജിന്‍ തോമസ്, എം പി സന്തോഷ്‌കുമാര്‍, ബോബി ഏലിയാസ്, സണ്ണി കാഞ്ഞിരം, ജേജി പാലയ്ക്കലോടി, രാജം ജി നായര്‍, രഞ്ജിതാ വാധ്യാര്‍, ജോബി അഗസ്റ്റിന്‍, ജോബിന്‍ ജേക്കബ്, സക്കീര്‍ ചങ്ങംപള്ളി, എന്‍ എസ് ഹരിശ്ചന്ദ്രന്‍, ലീനാ ഡി നായര്‍, ബീന നൗഷാദ്, പൗളിറ്റ് തങ്കച്ചന്‍, ജിഷ ബെന്നി, അനുപമ വിശ്വനാഥ്, സിസി ബോബി, ബിന്ദു സന്തോഷ്‌കുമാര്‍, ഷാലെറ്റ് ജോസഫ്, ടിന്റു ജിന്‍സ്, അന്നമ്മ മാണി, ആന്‍സമ്മ സാബു, വിജയമ്മ ബാബു, ലിസി ബേബി, ഷൈലജകുമാരി, ഉഷ എസ്. നായര്‍, ഷീബ ഡിഫൈന്‍, ലൈസാമ്മ മുളവന, സിന്‍സി പാറയില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss