|    Jan 22 Sun, 2017 3:11 am
FLASH NEWS

കേരളത്തില്‍ മഴ കുറവെന്ന് പഠനം

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇത്തവണ കേരളത്തില്‍ പെയ്തത് സാധാരണത്തേതില്‍ നിന്ന് 25 ശതമാനം കുറവു മഴ. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട ജൂലൈ 31 വരെയുള്ള കണക്കു പ്രകാരമാണിത്. രാജ്യത്തിന്റെ 21 ശതമാനം പ്രദേശങ്ങളിലും സാധാരണത്തേതില്‍ നിന്ന് വളരെ കുറഞ്ഞതോതിലാണ് മഴ ലഭിച്ചതെന്നും റിപോര്‍ട്ടിലുണ്ട്. എന്നാല്‍ ആഗസ്ത,് സപ്തംബര്‍ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. സൗരാഷ്ട്ര, കുച്ച് പ്രദേശങ്ങളില്‍ മഴയുടെ തോത് 49 ശതമാനമാണു കുറഞ്ഞത്. ഹിമാചല്‍പ്രദേശില്‍ 27ഉം, അസമിലും മേഘാലയയിലും 26ഉം, നാഗലാന്റ്, മണിപ്പൂര്‍,  ഒഡീഷയില്‍ 20 ശതമാനവും കുറവാണ് മഴ ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക