|    May 29 Mon, 2017 11:43 am
FLASH NEWS

കേരളത്തിലേക്ക് വന്ന 10 കുട്ടികളെ കാണാതായി

Published : 7th October 2016 | Posted By: SMR

കന്യാകുമാരി: മാര്‍ത്താണ്ഡത്തു നിന്ന് കേരളത്തിലേക്ക് പഠനയാത്രയ്ക്ക് തിരിച്ച പത്തു സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായി. മൂന്നു ദിവസം മുമ്പ് 42 വിദ്യാര്‍ഥികള്‍ അടങ്ങിയ സംഘമാണ് വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. കാണാതായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അവര്‍ സ്‌കൂളില്‍ പിക്കറ്റിങ് നടത്തി. പോലിസ് അന്വേഷണം തുടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day