|    Nov 14 Wed, 2018 1:53 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കേരളത്തിലേക്കുള്ള ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും നല്‍കും എയര്‍ ഇന്ത്യ

Published : 17th August 2018 | Posted By: ke

ദുബയ്: പ്രളയ ദുരന്തം അനുഭവിക്കുന്ന കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയോ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുകയാണങ്കില്‍ യാതൊരു പിഴയും ഈടാക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഈ മാസം 26 വരെ യാത്ര ബുക്ക് ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss