|    Aug 18 Fri, 2017 5:51 pm
FLASH NEWS
Home   >  News now   >  

കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ രാജ്യമാകെ ചര്‍ച്ച ചെയ്യണമെന്ന് പ്രധാനമന്ത്രി

Published : 25th September 2016 | Posted By: G.A.G

modi

കോഴിക്കോട്:  കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വ്യത്യസ്ത അഭിപ്രായമുള്ളവരെ ആക്രമിക്കുന്നതു ജനാധിപത്യ വഴിയല്ലെന്നും  ബിജെപി ദേശീയ കൗണ്‍സിലില്‍ മോഡി പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം.ബിജെപി ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കില്ല. ബിജെപിയെ തെറ്റായി ചിത്രീകരിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്്. മുസ്‌ലിംകളെ വോട്ടുബാങ്കായി കാണുകയല്ല, അവരെ തുല്യരായിക്കണ്ട് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണു വേണ്ടത്. മുസ്‌ലിംകളടക്കം എല്ലാവരേയും സ്വന്തമായി കാണുന്നതാണു ബിജെപിയുടെ നയമെന്നും മോഡി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക