|    Nov 25 Sat, 2017 1:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളില്‍ കേന്ദ്രം കേരളത്തോട് റിപോര്‍ട്ട് തേടി

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് രേഖാമൂലം മറുപടി നല്‍കി. ജൂലൈ 17നും 24നും സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും  നല്‍കിയിട്ടില്ല.  ഉത്തരകേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് മുല്ലപ്പള്ളി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക