|    Dec 15 Fri, 2017 12:28 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കേരളത്തിന് മികച്ച തുടക്കം

Published : 14th November 2016 | Posted By: SMR

മുംബൈ: ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം മികച്ച നിലയില്‍. ഒന്നാം ദിനം കളി പിരിയുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തിട്ടുണ്ട്.
സെഞ്ച്വറി നേടിയ ഭവിന്‍ താക്കറും(117) ക്യാപ്റ്റന്‍ രോഹന്‍ പ്രേമുമാണ് കേരളത്തിന്റെ ഇന്നിങ്‌സിന് കരുത്തായത്. രണ്ടാം വിക്കറ്റില്‍ 234 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക