|    Jan 23 Mon, 2017 6:04 am
FLASH NEWS

കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു

Published : 2nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകളുടെ മണ്ണെണ്ണ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. റേഷന്‍ മണ്ണെണ്ണ വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. 10,000 കിലോ ലിറ്ററിന്റെ കുറവാണ് ഇതുമൂലം കേരളത്തിനു സംഭവിക്കുക. പുതിയ തീരുമാനപ്രകാരം ഓരോ കാര്‍ഡുടമയ്ക്കും ഇനി ലഭ്യമാവുക 350 മില്ലിലിറ്റര്‍ മണ്ണെണ്ണ മാത്രം. അതേസമയം, പാചകവാതക സബ്‌സിഡികള്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിച്ചതിനു പിന്നാലെ മണ്ണെണ്ണ സബ്‌സിഡിയും അപ്രകാരമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന്  മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക