|    Nov 18 Sat, 2017 10:51 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരളം വളര്‍ന്നതില്‍ അഭിമാനം: ഗവര്‍ണര്‍

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. ‘കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍, രാജ്യത്തെ ഏറ്റവും സാക്ഷരവും വികസിതവുമായ സമൂഹങ്ങളിലൊന്നായി കേരളം വളര്‍ന്നതിലുള്ള അഭിമാനം ജനങ്ങളുമായി പങ്കുവയ്ക്കുന്നു.
അന്താരാഷ്ട്രതലത്തിലുള്ള പുരോഗതിയിലേക്ക് കേരളത്തെ നയിക്കാനുള്ള ശ്രമങ്ങള്‍ക്കായി പുനരര്‍പ്പണം ചെയ്യാനും കേരളപ്പിറവി ആഘോഷങ്ങളെ നാം ലോകത്തിനു നല്‍കുന്ന മൈത്രിയുടെയും ഒരുമയുടെയും സന്ദേശമാക്കാനും സാധിക്കട്ടെയെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക