|    Oct 17 Tue, 2017 10:33 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കേരളം ഭേദപ്പെട്ട നിലയില്‍

Published : 7th October 2016 | Posted By: SMR

കൊല്‍ക്കത്ത: കാശ്മീരിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ ആദ്യ ദിനം കേരളത്തിന് ഭേദപ്പെട്ട തുടക്കം. മലയാളി താരം സഞ്ജു സാംസന്‍(129) സെഞ്ച്വറി നേടി തിളങ്ങിയപ്പോള്‍ ഒന്നാം ദിനം കേരളം എഴു വിക്കറ്റ് നഷ്ടത്തില്‍ 263 എന്ന നിലയിലാണ്. പുറത്താകാതെ ബാറ്റ് ചെയ്യുന്ന സഞ്ജുവിനൊപ്പം ആറ് റണ്‍സുമായി മനു കൃഷ്ണനാണ് ക്രീസില്‍. ജലക് സക്‌സേനയും (69) അര്‍ധശതകം നേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക