|    Oct 17 Wed, 2018 12:40 pm
FLASH NEWS
Home   >  National   >  

കേരളം ജിഹാദികളുടെ കേന്ദ്രം: മോഹന്‍ ഭാഗവത്

Published : 30th September 2017 | Posted By: shins

നാഗ്പൂര്‍: കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രങ്ങളെന്ന് ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. കേരളത്തിലും ബംഗാളിലും ജിഹാദികള്‍ ശക്തി പ്രാപിച്ചിരിക്കുകയാണെന്നും ജനങ്ങള്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുന്നില്ലെന്നുമാണ് മോഹന്‍ ഭാഗവതിന്റെ ആരോപണം. നാഗ്പൂരില്‍ വിജയദശമി ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഭാഗവത് ിവാദ പ്രസ്താവന നടത്തിയത്. അഭയാര്‍ത്ഥികളുടെ നുഴഞ്ഞകയറ്റം ഇന്ത്യ നേരിടുന്ന പ്രതിസന്ധിയാണെന്നും ദേശീയ സുരക്ഷ കണക്കിലെടുത്തു വേണം റോഹിന്‍ഗ്യന്‍ അഭാര്‍ത്ഥികളെ സ്വീകരിക്കാനെന്നും ഭാഗവത് പറയുന്നു.
ഗോസംരക്ഷണം മതപരമായ കാര്യമല്ല. മുസ്‌ലിംകളും പശുക്കളെ പരിപാലിക്കുന്നുണ്ട്. അതേസമയം, ഗോരക്ഷയുടെ പേരില്‍ ഒരുപാട് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടെന്നും ഇത്തരം കാര്യങ്ങല്‍ ഗുണം ചെയ്യില്ലെന്നും ഭാഗവത് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss